Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2025 23:40 IST
Share News :
ബുറൈമി: എട്ട് വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്ന ഇടുക്കി ജില്ലയിലെ തൊടുപുഴ, കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ (54) ഒമാനിലെ ബുറൈമിയിൽ കുഴഞ്ഞുവീണ് മരണപെട്ടു.
ബുറൈമിയിൽ അറബി വീട്ടിലാണ് സുലൈമാൻ ജോലി അനുഷ്ഠിച്ചുവന്നിരുന്നത്.
പിതാവ്: കൊന്താലം. മാതാവ്: സാറ. ഭാര്യ: സലീന. മക്കൾ: മൻസൂർ, മാഹിൻ. മരുമക്കൾ: അഞ്ചാല മൻസൂർ, അൻസിയ മാഹിൻ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുറൈമി കെഎംസിസി യുടെ നേത്രത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.