Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 19:13 IST
Share News :
സൊഹാർ: സോഹാറിലെ കലാ സാംസ്‌കാരിക സംഘടനയായ 'സോഹാറിയൻസ് കല'യുടെ 2025 ലെ ഓണം -ഈദ് ആഘോഷപരിപാടിയുടെ മുഖ്യ ഇനമായ 'അലോഷി പാടുന്നു' എന്ന സംഗീത വിരുന്ന് നാളെ വൈകീട്ട് 5 മണിക്ക് സോഹാർ ഗ്രീൻ ഓയാസിസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ഇന്ന് മസ്‌കത്ത് എയർപോർട്ടിൽ വന്നിറങ്ങിയ അലോഷിയെ സോഹാറിയൻസ് കലാ പ്രവർത്തകർ ഊഷ്മളമായ സ്വീകരണത്തോടെ വരവേറ്റു.
സോഹാറിയൻസ് കലയുടെ ആഭിമുഖ്യത്തിൽ ട്രിപ്പിള്‍ എ ഇവന്റ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ കലാപരിപാടിയുടെ അകമ്പടിയോടെ കോർത്തിണക്കിയ കാലപ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. തികച്ചും സൗജന്യമായ പ്രവേശനമായിരിക്കും എന്ന് സംഘടകർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി ttps://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: ttps://www.facebook.com/MalayalamVarthakalNews
Instagram: ttps://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
 
                        Please select your location.