Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 19:09 IST
Share News :
മസ്‌കറ്റ്: പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര മണ്ണപ്ര കൊളയക്കാട് വീട്ടിൽ ശിവദാസൻ (50) ഒമാനിലെ അൽഖൂദിൽ നിര്യാതനായി. ദീർഘകാലമായി പ്രവാസജീവിതം നയിച്ചുവരികയായിരുന്നു.
പിതാവ്: ലായുധൻ, മാതാവ്: പൊന്നു ഭാര്യ: രാധാമണി.
കെ.എം.സി.സി കെയർ വിങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി. മെഡിക്കൽ സിറ്റി ആശുപത്രിയിൽ എംബാമിങ് നടത്തിയ ശേഷം മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് അയയ്ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.