Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 12:36 IST
Share News :
മസ്‌കറ്റ്: ഒമാനിൽ ശനിയാഴ്‌ച റമദാൻ 29 ആണ്. മാസപ്പിറ കാണുകയാണെങ്കിൽ ഞാറാഴ്‌ചയായിരിക്കും ചെറിയ പെരുന്നാൾ. ഇല്ലെങ്കിൽ റമദാൻ 30 പൂർത്തീകരിച്ച് തിങ്കൾ ഈദുൽ ഫിത്ർ ആഘോഷിക്കും. രാജ്യത്ത് മാസപ്പിറ കാണുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്
ശവ്വാൽ മാസപ്പിറവി നിർണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്‌ച യോഗം ചേരും. മാസ പ്പിറവി കാണുന്നവർ വിവിധ ഗവ ർണറേറ്റുകളിലെ ഗവർണർമാരുടെ ഓഫിസുകളിൽ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. 24644037, 24644070, 24644004, 24644015 എന്നീ നമ്പറുക ളിലൂടെ വിവരം അറിയിക്കാം. 24693339 എന്ന നമ്പറിലേക്ക് ഫാക്‌സ് വഴിയും റിപ്പോർട്ട് ചെയ്യാം.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.