Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2026 21:11 IST
Share News :
മസ്കറ്റ്: ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത.
ഏപ്രിൽ 9 വ്യാഴാഴ്ച മുതൽ ഏപ്രിൽ 12 ഞായറാഴ്ച വരെ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യതയുള്ളത്.
നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്ററാണ് പ്രവചനം നടത്തിയത്.
മിക്ക വടക്കൻ ഗവർണറേറ്റുകളിലും മേഘങ്ങളുടെ ഒഴുക്ക് ഉണ്ടാകുമെന്നും പ്രവചനം സൂചിപ്പിക്കുന്നു.
ഒറ്റപ്പെട്ടതോ മിതമായതോ ആയ മഴക്കാണ് സാധ്യത, ചിലപ്പോൾ ഇടിമിന്നലുമുണ്ടായേക്കാമെന്നും പറയുന്നു.
കാറ്റ് വർധിക്കാനും പൊടിക്കാറ്റുണ്ടാകാനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
അരുവികളിലും ചില വാദികളിലും ജലപ്രവാഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സൂക്ഷിക്കണം എന്നും അറിയിപ്പിൽ പറഞ്ഞു.
Follow us on :
More in Related News
Please select your location.