Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 01:48 IST
Share News :
മസ്‌കറ്റ്: പ്രചോദന മലയാളി സമാജം മസ്‌കറ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് അപർണ്ണ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി സദാനന്ദൻ എടപ്പാൾ ഉദ്ഘാടനം ചെയ്‌തു.
കഴിഞ്ഞ 40 വർഷമായി ഒമാനിലെ കലാരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന മനോഹരൻ ഗുരുവായൂരിന് ആദരവും യാത്രയയപ്പും നൽകി. മസ്‌കറ്റിലെ പ്രശസ്ത ഗായകൻ മുനീറിന്റെ ഗാനങ്ങളും രാജേഷിൻ്റെ ഫ്ലൂട്ടും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടി. ജോയിൻ്റ് സെക്രട്ടറി സജേഷ് നന്ദി പറഞ്ഞു.
ഉപദേശക സമിതി അംഗം വിജയ് കൃഷ്‌ണയും എക്‌സിക്യൂട്ടീവ് മെമ്പറായ പ്രഭാകരനും ആശംസ അറിയിച്ചു. സെക്രട്ടറി നിഷാ പ്രഭാകരൻ സ്വാഗതം പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.