Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിക്കുന്നു

27 Apr 2025 17:29 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഒമാന്‍ നാഷനല്‍ വിസ്ഡം ക്ലസ്റ്റർ കരിയര്‍ ഗൈഡന്‍സ് വെബിനാർ സംഘടിപ്പിക്കുന്നു. 10, +2, ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്കാണ് പങ്കെടുക്കാൻ അവസരം. ഈ മാസം 30ന് രാത്രി 8 മണിക്ക് ഓണ്‍ലൈനായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 

കരിയര്‍ സ്മാര്‍ട്ട് ചോയ്‌സ് ഫോര്‍ ലൈഫ് എന്ന പേരില്‍ നടക്കുന്ന സെഷന് സി കെ എം റഫീഖ് (വെഫി സിഇഒ) നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് +968 79390080, +968 97600072 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News