Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2026 17:51 IST
Share News :
ചാവക്കാട്:ഒറ്റതെങ്ങ് ശ്രീസാന്ദീപനി ഗുരുകുലത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.സാന്ദീപനി ഗുരുകുലം ഭാരവാഹികളായ എം.ജി.സുരേഷ് ബാബു,സെൽഷി അജയ്,പങ്കജ ടീച്ചർ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി.പൂക്കള മത്സരവും,അമ്മമാരുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.