Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 17:34 IST
Share News :
മസ്‌ക്കറ്റ്: ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ നോർക്ക & പ്രവാസി ക്ഷേമ നിധി അംഗത്വ ക്യാമ്പ് നാളെ വെള്ളിയാഴ്ച 27-6-2025 നടക്കും.
രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഗുബ്രയിലെ ലുലു സിഗ്നലിന് അടുത്തുള്ള യുണൈറ്റഡ് കാർഗോ ഓഫീസിലാണ് ക്യാമ്പ് നടക്കുന്നത്. രജിസ്റ്റർ ചെയ്യാനും തുക അടയ്ക്കാനുമുള്ള സൗകര്യം ക്യാമ്പിൽ ഉണ്ടാകും.
പാസ് പോർട്ട് കോപ്പി, റെസിഡൻസി കാർഡ് കോപ്പി, ഫോട്ടോ എന്നിവയുമായി ക്യാമ്പിൽ എത്തിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് +968 9698 4334, 92672332 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു,
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.