Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 21:28 IST
Share News :
പുന്നയൂർക്കുളം:സി.ഇ.ഐ.ആർ പോർട്ടൽ മുഖേന നഷ്ടപ്പെട്ട വിലപിടിപ്പുള്ള മൊബൈൽ ഫോൺ വടക്കേക്കാട് പൊലീസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി.കുരഞ്ഞിയൂർ കല്ലായിൽ വീട്ടിൽ ഹിദാ കാസിമിന്റെ 1.20 ലക്ഷം രൂപ വിലവരുന്ന സാംസംഗ് എസ് 26 അൾട്രാ മോഡൽ ഫോണാണ് കണ്ടെത്തിയത്.വടക്കേക്കാട് എസ്.ഐ.ബിന്ദുരാജ്,സി.പി.ഒമാരായ വിപിൻ ജോമോൻ,എൽസാ പോൾ,പ്രദീപ് എന്നിവർ ചേർന്നാണ് ഫോൺ കണ്ടെത്തി ഉടമയ്ക്ക് കൈമാറിയത്.
Follow us on :
Tags:
More in Related News
Please select your location.