Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2026 09:36 IST
Share News :
മസ്‌കറ്റ്: ഒമാൻ പ്രവാസികളായ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ 'നന്മ കാസറഗോഡ്' ന്റെ വാർഷിക ജനറൽ ബോഡി യോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
2012-ൽ രൂപീകൃതമായ സംഘടന 154 അംഗങ്ങളുമായി ഒമാനിലെ പ്രവാസികൾക്കിടയിൽ സജീവമായി പ്രവർത്തിച്ചുവരികയാണ്. ജനുവരി 15-ന് ഗാലയിലെ നേറ്റീവ് സ്റ്റോറി റെസ്റ്റോറന്റ് ഹാളിൽ വെച്ചായിരുന്നു യോഗം നടന്നത്.
പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. ചെയർമാൻ - ഹരീഷ് നാരായണൻ, പ്രസിഡന്റ് - പ്രവീൺ കരിച്ചേരി, സെക്രട്ടറി - ആശ്രിത രഞ്ജിത്ത്, ട്രഷറർ - മനു ബന്തടുക്ക, ജോയിന്റ് സെക്രട്ടറി - ദീപ സുമീത്ത്, വൈസ് പ്രസിഡന്റ് - സുധീഷ് ഭദ്രാവതി, ജോയിന്റ് ട്രഷറർ - രഞ്ജിത്ത് പുറവങ്കര. കാസറഗോഡ് ജില്ലക്കാരുടെ ക്ഷേമത്തിനും സാംസ്കാരിക ഉന്നമനത്തിനുമായി വരും വർഷങ്ങളിൽ കൂടുതൽ കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.