Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 17:28 IST
Share News :
മസ്‌കറ്റ്: 2025-2027 വർഷ കാലയളവിലേക്കുള്ള സോഹാർ ഏരിയയുടെ കെഎംസിസിക്ക് പുതിയ നേതൃത്വത്തം നിലവിൽ വന്നു.
പ്രസിഡന്റ്: ബാവ ഹാജി അൽജെസീറ. സെക്രട്ടറി: റഈസ് ഇരിക്കൂർ, ട്രഷറർ: അഷറഫ് മലപ്പുറം അഡ്വൈസറി ബോർഡ് ചെയർമാൻ: പി ടി പി ഹാരിസ്, കൺവീനർ : മഹമൂദ് സി എച് എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്മാരായി മുസ്തഫ മുഴപ്പിലങ്ങാട് (പാർട്ടി വിങ്), മുഹമ്മദാലി വെളിയങ്കോട് (ഹരിത സാന്ത്വനം), ശബീറലി മാസ്റ്റർ (YPG), അദ്‌നാൻ അൽജസീറ (കെയർ), ആഷിഖ് അൽബൈത്ത് (WCW), ബഷീർ തളങ്കര (സ്പോർട്സ് കൾച്ചറൽ) എന്നിവരേയും സെക്രട്ടറിമാരായി അനീഷ് ആതവനാട് (പാർട്ടി വിങ്), മുഹമ്മദ് കുഞ്ഞി (ഹരിത സാന്ത്വനം), സത്താർ നടുവിൽ (കെയർ), സാജിത് മാഹി (YPG), സിറാജ് പെരിങ്ങത്തൂർ (WCW), സുനീർ അറക്കൽ (സ്പോർട്സ് കൾച്ചറൽ) എന്നിവരേയും തെരഞ്ഞെടുത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.