Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2025 17:10 IST
Share News :
മസ്‌കറ്റ്: ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്‌കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കെയർ വിംഗും, മെട്രോ പ്രീമിയർ മെഡിക്കൽ സെൻ്റർ അൽ ഖൂദും സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് 15 നവംബർ 2025 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ 12.45 വരെ മെട്രോ പ്രീമിയർ മെഡിക്കൽ സെൻ്ററിൽ വെച്ച് നടക്കുന്നു.
രക്ത ദാതാക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ മെട്രോ പ്രീമിയർ മെഡിക്കൽ സെൻ്റർ ഏർപ്പെടുത്തിയിട്ടുണ്ട്
രക്തം ദാനം നല്കാൻ തെയ്യാറുള്ളവർ 92892120, 95721246 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.