Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 04:21 IST
Share News :
ദോഹ: കെഎംസിസി ഖത്തർ കലാ സാംസ്‌കാരിക വിഭാഗം 'സമീക്ഷ' സംഘടിപ്പിക്കുന്ന അന്തരിച്ച പ്രമുഖ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അനുസ്മരണ സംഗമം ശനിയാഴ്ച്ച രാത്രി 7:30ന് കെഎംസിസി
ഹാളിൽ നടക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ടീം സമീക്ഷ ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.