Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 03:24 IST
Share News :
മസ്കറ്റ്: മലയാളം മിഷൻ ഒമാൻ മസ്കറ്റ് മേഖല രജിസ്ട്രേഷൻ ആരംഭിച്ചു. മലയാളം ഭാഷ പഠന ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്ന ആറു വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പർവുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
92 41 36 76, 79 79 75 70, 94 52 57 67, 92 85 59 98.
Follow us on :
Tags:
More in Related News
Please select your location.