Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2025 14:25 IST
Share News :
മസ്കറ്റ് കെഎംസിസി സമായിൽ ഏരിയാ 2025-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി നേതാക്കളായ ഷാജഹാൻ അൽ ഖുവൈറും ഷാഫിയും ചേർന്ന് നിയന്ദ്രിച്ചു.
പ്രസിഡന്റ് യൂസഫ് ചേറ്റുവ, ജനറൽ സെക്രട്ടറി മുജീബ് അണ്ടോണ, ട്രഷറര്‍ മൊയ്ദീൻ ചെറിക്കായി, വൈസ് പ്രസിഡണ്ടുമാരായി ഫിറോസ് മാണിയാട്ട്, മുനീർ ഹാഷിം, മുത്തലിബ്, മുസ്തഫ, അബ്ദുൽ റഷീദ് കുളിമുട്ടം, ഫൈസൽ കെ ഇ കുറ്റ്യാടി എന്നിവരേയും സെക്രട്ടറിമാരായി ജുനൈസ് ജാക്, മുസമ്മിൽ, ഉവൈസ്, റഹീം ലിസൂക്, ആഷിഖ്, അബ്ദുൽ ഖാദർ കുറ്റ്യാടി എന്നിവരേയും അഡ്വൈസറി ബോർഡ് ഹാഷിം കണ്ടങ്ങോടൻ, നസീർ റവാബി ബിഡ് ബിഡ്, ലത്തീഫ് സീലക്സ് എന്നിവരേയും തെരെഞ്ഞെടുത്തു.
യൂസഫ് ചേറ്റുവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുജീബ് അണ്ടോണ സ്വാഗതവും മൊയ്ദീൻ ചെറിക്കായി നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.