Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 19:43 IST
Share News :
പരപ്പനങ്ങാടി : ചെട്ടിപ്പടി പുതുക്കര താമസിക്കുന്ന പുളിയേരി വീട്ടിൽ അനന്തൻ മകൻ ലിനീഷ് പി (വയസ്സ് 50) നിര്യാതനായി.
സംസ്ക്കാരം രാവിലെ 10 മണിക്ക് ചെട്ടിപ്പടി വീട്ടുവളപ്പിൽ
ഭാര്യ സ്മിത പി വി ( അധ്യാപിക മാനവേദൻ ഹയർ സെക്കന്ററി സ്കൂൾ നിലമ്പൂർ )
മക്കൾ വൈഷ്ണവി, വിശാൽകൃഷ്ണ .
മാതാവ് : തങ്കം
സഹോദരങ്ങൾ : സുധാകരൻ P (SBI),
രാജഗോപാൽ P (KSEB), അനീഷ് പി
Follow us on :
Tags:
Please select your location.