Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം ഗംഭീരമാക്കി വനിതകൾ

17 Jan 2025 23:22 IST

ENLIGHT MEDIA OMAN

Share News :

ഇബ്രി: കലാ കൈരളി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷം ഗംഭിരമാക്കി വനിതകൾ. ഇബ്രി വുമൻസ് ഹാളിൽ വെച്ച് നടന്ന പ്രോഗ്രാമിൽ വനിതാ വിഭാഗം കൺവീനർ സ്മൃതി സുനീഷ്, ജോയിന്റ് കൺവീനർ രെഞ്ചു ശ്യാം, വിമിത നിഷാദ്, ജിസ്ന, സുഷ പ്രസാദ്, മോനി ഡേവിഡ്, തുടങ്ങിയവർ നേതൃത്വം നൽകി. 

തുടർന്ന് ഓസ്കാർ ബീറ്റ്സിൻ്റെ ഗാനമേളയും കലാഭവൻ നസീബിന്റെ ഫിഗർ ഷോയും ഉൾപ്പെടെ ഇബ്രി നൈറ്റ്സ് 2025 വുമൻസ് ഹാളിൽ വച്ച് നടന്നു. വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു പരിപാടിയായി ഇത് മാറി. സുഭാഷ് സ്വാഗതവും ഷാജി ടി കെ നന്ദിയും രേഖപ്പെടുത്തി. അനീഷ്‌, സുനീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News