Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2025 03:37 IST
Share News :
നിസ്‌വ: അന്യം നിന്നു പോകുമായിരുന്ന തെക്കൻ കേരളത്തിലെ നാടോടികളുടെ കലയായ കാക്കരശി നാടകം അവതരിപ്പിച്ച് കൊണ്ട് വ്യത്യസതമായ ഒരു അനുഭവം പകർന്നിരിക്കുകയാണ്.
കവിയും ഗാനരചയിതാവുമായ ബിജു പുരുഷോത്തമൻ ആണ് കാക്കാരശി എന്ന നാടകം എഴുതി സംവിധാനം ചെയ്ത് കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചത്.
സംഭാഷണവും, പാട്ടും, നൃത്തവും, വായ്ത്താരിയും ചേർന്ന ഒരു കലാരൂപമാണിത്. പരമശിവനും, പാർവ്വതിയും, ഗംഗയും, വേഷം മാറി കാക്കാലനും, കാക്കാത്തിമാരുമായി എത്തുന്നതായാണ് സങ്കൽപ്പം.
2025 ഒക്ടോബർ 11 വെള്ളിയാഴ്ച ഒമാനിലെ നിസ്‌വ ബാലഭാരതിയുടെ ഓണാഘോഷ പരിപാടിയിൽ, മാധവ്, മാളവിക, വൈഗ, സൂര്യദേവ്, അമേഖ്, സ്മൃതിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ രംഗത്ത് എത്തിയത്.
റിപ്പോർട്ട്: ഷാർഗി ഗംഗാധർ
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.