Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ ഒ സി ഒമാൻ കേരള ചാപ്റ്ററിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു

28 Feb 2026 04:38 IST

ENLIGHT MEDIA OMAN

Share News :

സലാല: ഐ ഒ സി ഒമാൻ കേരള ചാപ്റ്ററിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ ഐ ഒ സി ഒമാൻ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. നാഷണൽ കമ്മിറ്റി ചെയർമാൻ ഡോ. ജെ. രത്നകുമാർ, പ്രസിഡന്റ് സിയ ഉൾ ഹഖ് ലാരി എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പ്രസിഡന്റായി ബാലചന്ദ്രൻ കെ എസ്, ജനറൽ സെക്രട്ടറിയായി ശ്യാം മോഹൻ, വർക്കിംഗ് പ്രസിഡന്റായി അനീഷ് ബി വി, ട്രഷററായി സജീവ് ജോസഫ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി രാഹുൽ മണി, ഫിറോസ് റഹ്മാൻ, സുഹാന മുസ്തഫ എന്നിവരും സെക്രട്ടറിമാ രായി അബ്ദുൾ റൗഫ്, കെ. റിസാൻ, അബ്‌ദുല്ല, സതീഷ്, ജിനോ ജോയ്, മുഹമ്മദ് നിയാസ്, ഡെന്നി ജോൺ, സുഹൈൽ ഫവാദ് എന്നിവരെയും തെരഞ്ഞെടുത്തു.

Follow us on :

More in Related News