Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2025 23:11 IST
Share News :
സലാല: ഇൻകാസ് സലാല റീജിയണൽ കമ്മിറ്റി പ്രഥമ ഇന്ത്യൻ പ്രധാമന്ത്രി ശ്രീ ജവഹർ ലാൽ നെഹ്‌റുവിന്റെ നൂറ്റി മുപ്പത്തിയാറാം ജന്മദിനം (ശിശുദിനം) ആഘോഷിച്ചു, ആർട്ട് ഓഫ് സ്‌പൈസസ് റെസ്റ്റോറന്റിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹരികുമാർ ചേർത്തല ശിശുദിനവും അതിന്റെ ചരിത്രത്തെയും കുറിച്ച് വിശദമായ പ്രഭാഷണം നടത്തി.
തുടർന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലയ്ക്കു മടങ്ങുന്ന ഇൻകാസിന്റെ മുതിർന്ന നേതാവ് ജോസഫ് ചേർത്തലക്ക് യാത്രയയപ്പും നൽകി. ഹരികുമാർ ചേർത്തല പൊന്നാടയണിയിച്ചു ജോസഫ് ചേർത്തലയെ ആദരിച്ചു. ജനറൽ സെക്രട്ടറി സലിം കൊടുങ്ങല്ലൂർ മൊമെന്റോ നൽകി.
ശിശുദിനഘോഷത്തിനും, യാത്രയയപ്പിനും ആശംസകൾ അർപ്പിച്ചു ഇൻകാസ് നേതാക്കളായ വിജയ് മാണിക്കപറമ്പ്, ലക്ഷ്മി കുമാർ, മധു കേളോത്, വിൻസെന്റ് ടി ജെ, സുരേഷ് പന്തളം, ബാലകൃഷ്ണൻ, സൈഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
വേദിയിൽ നിയമപഠനത്തിൽ ഉന്നത വിജയം കൈവരിച്ച സുറുമി സലീമിനെ വൈസ് പ്രസിഡന്റ് ഹരീഷ്കുമാർ മൊമെന്റോ നൽകി ആദരിച്ചു ചടങ്ങിൽ സെക്രട്ടറി ഷൈൻ അബ്ദുൾ കലാം സ്വാഗതവും ജോയിന്റ് ട്രഷറർ ഷറഫുദീൻ പള്ളിക്കൽ നന്ദിയും രേഖപ്പെടുത്തി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.