Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2026 22:00 IST
Share News :
മസ്കറ്റ്: ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. കണ്ണൂർ, വാരം, ചതുരക്കിണർ, ആയങ്കി പറമ്പിൽ സബീറാസിൽ കെ എൻ ഗഫൂർ [64] നാട്ടിൽ നിര്യാതനായി.
ആറു വർഷത്തോളമായി മസ്കറ്റ് ഗാലയിലുള്ള സാസ് റസ്റ്റോറൻ്റിൽ ജോലി ചെയ്തു വരികയായിരുന്ന ഗഫൂർ ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനെ തുടർന്ന് തുടർചികിത്സക്കായി ആറു ദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്.
പിതാവ്: പരേതനായ അഹമ്മദ്, മാതാവ്: പരേതയായ കെ. എൻ സഫിയ.
ഭാര്യമാർ : പരേതയായ മാരിയത്ത്, ആയിഷ, കുന്നുംപുറത്ത്.
മക്കൾ: മുബഷിർ, സബീറ, മിഖ്ദാദ്.
സഹോദരങ്ങൾ: സുബൈദ, സുഹറ, സെറീന, ഇസ്മായിൽ, നബീസ.
മയ്യത്ത് ഇന്ന് ഉച്ചയ്ക്ക് ഖബറടക്കി.
Follow us on :
Tags:
More in Related News
Please select your location.