Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 20:53 IST
Share News :
മസ്കറ്റ്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലെ അൽ-ഹൈമാലി പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന താത്ക്കാലിക കെട്ടിടം തകര്‍ന്ന് വീണ് നാല് കുട്ടികള്‍ മരിച്ചു.
അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി (സി ഡി എ എ) ഉദേ്യാഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും നാല് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായ പരിക്കേറ്റ കുട്ടികളെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.