Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാം

13 Mar 2026 06:16 IST

ENLIGHT MEDIA OMAN

Share News :

അബുദാബി: വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാം.

വ്യോമഗതാഗത തടസ്സങ്ങൾ കാരണം വിദേശ രാജ്യങ്ങളിൽ കുടുങ്ങി, വിസ കാലാവധി കഴിഞ്ഞു പോയ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ അനുമതി നൽകി.

പുതിയ എൻട്രി പെർമിറ്റ് എടുക്കാതെ തന്നെ ഇവർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം.

ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെ ഒരു മാസത്തേക്കാണ് ലഭ്യമാകുക.


Follow us on :

More in Related News