Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2026 22:27 IST
Share News :
അബൂദബി: എറണാകുളം മൂവാറ്റുപുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി. നെല്ലിക്കാതടത്തിൽ (വടക്കേക്കര) നടൂക്കര സ്വദേശി ബിജു വർഗീസ് (49) ആണ് അബൂദബി നിര്യാതനായത്.
പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്. ഭാര്യ: ജീന (അബൂദബി മെഡിക്ലിനിക്കിൽ ജീവനക്കാരി). മക്കൾ: ആൻ മരിയ, ഐറിൻ, ഇവാന. സഹോദരങ്ങൾ: ബിനു, ബിൻസൺ (വൈ ടവർ അബൂദബി).
മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഭവനത്തിൽ ആരംഭിച്ച് നടൂക്കര സെന്‍റ് മാത്യൂസ് പള്ളിയിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.