Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാന് നേരെ വീണ്ടും ഡ്രോൺ ആക്രമണം

11 Mar 2026 15:02 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒരു ഡ്രോൺ ഒമാൻ വെടിവച്ചിടുകയും, മറ്റൊന്ന് ദുകം വടക്ക് കടലിൽ വീണതായും ആളപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 

സംഭവത്തെ ഒമാൻ ശക്തമായി അപലപിക്കുകയും രാജ്യത്തിന്റെ സുരക്ഷയും പ്രദേശത്ത് താമസിക്കുന്നവരുടെ സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

Follow us on :

More in Related News