Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"അരങ്ങ് 2024": റുസൈൽ മാർക്കറ്റ് മലയാളീസ് ക്രിസ്തുമസ് പുതുവർഷാഘോഷം സംഘടിപ്പിക്കുന്നു

01 Dec 2024 12:44 IST

ENLIGHT MEDIA OMAN

Share News :

മസ്ക്കറ്റ്: റുസൈയിൽ മാർക്കറ്റ് കൂട്ടായ്മയായ റുസൈയിൽ മാർക്കറ്റ് മലയാളിസ് ഒരുക്കുന്ന "അരങ്ങ് 2024" ഡിസംബർ 20 ന് അൽ മക്കറിം ഹാളിൽ വച്ച് നടക്കുമെന്നും. ഗസൽ ഗായകനായ അലോഷിയുടെ ഗസലും റുസൈൽ മേഖലയിലെ മലയാളികൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ ഉണ്ടായിരിക്കുമെന്നും, "അരങ്ങ് 2024"ൽ മലയാള സിനിമയിലെ പ്രമുഖ താരം ഇർഷാദ് അലി മുഖ്യാഥിയായിരിക്കുമെന്നും സംഘടകർ അറിയിച്ചു. 

അരങ്ങ് 2024 ന്റെ സംഘാടക സമിതി രൂപീകരിച്ചു

സംഘാടക സമിതി ചെയര്‍മാന്‍ സാംബശിവന്‍, വൈസ് ചെയര്‍മാന്‍ സി പി ശശി, നൗഫൽ. പ്രോഗ്രാം കോർഡിനേറ്റർ സുജിത് കുമാർ, സുബൈർ സൈദ്. പ്രോഗ്രാം കണ്‍വീനര്‍ അനില്‍ കോടിയേരി. അസിസ്റ്റന്റ് കൺവീനർ മനു കുമാര്‍, ബിജു അമ്പാടി എന്നിവരെ തിരഞ്ഞെടുത്തു.

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ രതീഷ്, സുധിഷ്, ഷാജി, റഷീദ്, നീതു ബിജു,സിജി മനുകുമാർ, ലത്തീഫ്, മനോജ്‌ എന്നിവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕


ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News