Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2026 04:27 IST
Share News :
മസ്കറ്റ്: വിമാന സർവീസുകൾ നിർത്തിവെച്ച കാലാവധി വീണ്ടും നീട്ടി എയർ ഇന്ത്യ എക്സ്പ്രസ്.
മാർച്ച് 28 വരെ മസ്കറ്റിൽ നിന്നും കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തലാക്കിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ കാലാവധി വീണ്ടും നീട്ടി. മാർച്ച് 28 വരെ നിർത്തലാക്കിയിരുന്ന സർവീസുകളാണ് ഇനി ഏപ്രിൽ 4 വരെ തുടർന്നും റദ്ദാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചത്.
സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീയതി സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. യാത്രക്കാരോട് പുതുക്കിയ വിവരങ്ങൾ നിരന്തരം പരിശോധിക്കാൻ ബന്ധപ്പെട്ടവർ നിർദേശിച്ചിട്ടുണ്ട്.
Follow us on :
More in Related News
Please select your location.