Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2026 19:06 IST
Share News :
മസ്കറ്റ്: കണ്ണൂർ മട്ടന്നൂർ ശിവപുരം നടുവനാട് സ്വദേശി ആദിഞ്ജലിയിൽ കണ്ടൻ വളപ്പിൽ ദിനേശൻ മകൻ ആദർശ് (25) മസ്കറ്റിൽ മരണപ്പെട്ടു.
മാതാവ്: കക്കാടൻ കണ്ടി ലിസ.
ഒമാനിലെ അൽ ഹഷാർ കമ്പനിയിലാണ് ജോലി അനുഷ്ടിച്ച് വന്നിരുന്നത്.
മസ്കറ്റിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
More in Related News
Please select your location.