Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2026 15:10 IST
Share News :
മസ്‌കറ്റ്: നിലവിലെ സാഹചര്യത്തിൽ സൈനിക, സുരക്ഷാ കാരണങ്ങളാൽ ചിത്രങ്ങളോ വീഡിയോകളോ പ്രസിദ്ധീകരിക്കരുതെന്ന് പ്രതിരോധ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, ഈ കാലയളവിൽ ദേശീയ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണമെന്നും, സൈനിക, സുരക്ഷാ സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങളോ വീഡിയോകളോ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും, സോഷ്യൽ മീഡിയ വഴി കിംവദന്തികളും വിശ്വസനീയമല്ലാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും, ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു," എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.