Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 01:47 IST
Share News :
മസ്‌കറ്റ്: മലയാളിയെ ഒമാനിൽ താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തി.
കൊല്ലം വെളിച്ചിക്കാല സ്വദേശിയായ കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണു (26)നെയാണ് ഒമാനിലെ ഇബ്രയിൻ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: ഷാജി, മാതാവ്: ബിന്ദു.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Follow us on :
More in Related News
 
                        Please select your location.