Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മയുടെ പ്രഥമ സംഗമവും, ലോഗോ പ്രകാശനവും നിർവഹിച്ചു

04 Jan 2025 14:27 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ അംഗങ്ങളെ ഉൾപ്പെടുത്തി മൂന്നു മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമവും, ലോഗോ പ്രകാശനവും റുസൈൽ പാർക്കിൽ വച്ച് നടന്നു.

റഹീം വറ്റല്ലൂർ, ബാലകൃഷ്ണൻ വലിയാട്ട്, ശിഹാബ് കോട്ടക്കൽ, അൻവർ സാദത്ത്, ഷറഫുള്ള നാലകത്ത്,

സി വി എം ബാവ വേങ്ങര, മുബഷിർ, അലവി തുടങ്ങിയവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.

ലോഗോ ഡിസൈൻ ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരവും സമർപ്പിച്ചു.

ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂട്ടായ്മയിലെ അംഗങ്ങളും, സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ബാലകൃഷ്ണൻ വലിയാട്ട്, ശിഹാബ് കോട്ടക്കൽ, ഹബീബ് എന്നിവർ സംസാരിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News