Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2026 00:07 IST
Share News :
കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് സി.കെ. ശാക്കിറിന്റെ സസ്‌പെൻഷൻ മുസ്‌ലിം ലീഗ് പിൻവലിച്ചു. ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊണ്ടോട്ടി സ്വദേശി ഷൗക്കത്തിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പരാതിയിലാണ് ശാക്കിറിനെ സസ്‌പെൻഡ് ചെയ്തത്. ശാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്നെടുത്ത സസ്‌പെൻഷൻ നടപടിയാണ് ഇപ്പോൾ പാർട്ടി പിൻവലിച്ചത്.
Follow us on :
Tags:
More in Related News
Please select your location.