Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2024 00:18 IST
Share News :
കൊണ്ടോട്ടി :
വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളിൽ നിലയുറപ്പിച്ചിരുന്ന
കോഴിക്കോട് വിമാന ത്താവളത്തിലെ കരാർ ജീവനക്കാരായ ഏതാനും പേർ ഇനി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൊടിക്കീഴിൽ...
കൊണ്ടോട്ടിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കോൺഗ്രസ്സിലേക്ക് കടന്നു വന്നവരെ റിയാസ് മുക്കോളിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ചടങ്ങിൽ ദാവൂദ് കുന്നമ്പള്ളി അധ്യക്ഷത വഹിച്ചു. ഫൈസൽ ആലുങ്ങൽ, അഷ്റഫ് പറക്കുത്ത്, സലിം ഓടക്കൽ, ജിഹാദ് നീറ്റാണി, റാഫി കരിപ്പൂർ, ഇമാദുദ്ദീൻ കരിപ്പൂർ, അക്ബർ മേലങ്ങാടി,ശിഹാബ് കരിപ്പൂർ, അഫീഫ് പാണാളി ,ബിജേഷ്, രാഹുൽ, ഹുദൈഫ് കെ, അബ്ദുൽ ജബ്ബാർ കെ കെ , ഷാജഹാൻ നീറ്റാണി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.