Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വട്ടോളി ദേശീയ ഗ്രന്ഥശാല വായന ദിനം ആചരിച്ചു

19 Jun 2025 19:42 IST

Asharaf KP

Share News :


പി എൻ പണിക്കരുടെ ഓർമ ദിനമായ ജൂൺ 19 വായന ദിനമായി ദേശീയ ഗ്രന്ഥശാല ആചരിച്ചു.

സാഹിത്യകാരൻ ബാലകൃഷ്ണൻ പാതിരിപ്പറ്റ ഉദ്ഘാടനം ചെയ്തു, ഗ്രന്ഥശാല പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ അദ്ധ്യക്ഷം വഹിച്ചു.

ഇ.പി. സജീവൻ, സുധീർ കൈവേലി, എൻ കെ.രമേശൻ, സജിനി സംസാരിച്ചു. സുധീർ ടി.വി. സ്വാഗതവും, ലൈബ്രേറിയൻ സതി ടി.കെ. നന്ദിയും പറഞ്ഞു.

കമ്മിറ്റി അംഗങ്ങളായ ദാമു എം കെ,ബ സവിത കെ.കെ എന്നിവർ നേതൃത്വം നല്കി.

ജൂലൈ ഏഴ് വരെയുള്ള വിവിധ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.

Follow us on :

More in Related News