Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2026 01:31 IST
Share News :
മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് റൂവി പ്രദേശത്ത് മലപ്പുറം സ്വദേശിയായ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.
പെരിന്തൽമണ്ണ കുന്നക്കാവ് കാദർതൊടി ഹൗസിൽ ഗോവിന്ദൻ – പത്മിനി ദമ്പതികളുടെ മകൻ ശരത്ത് (29) ആണ് ശനിയാഴ്ച റൂവിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട നടപടികൾ റോയൽ ഒമാൻ പൊലീസ് (ROP) പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം മസ്‌കറ്റ് കെ.എം.സി.സി കെയർ വിങ് ടീമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.
Follow us on :
Tags:
More in Related News
Please select your location.