Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2026 22:04 IST
Share News :
കടുത്തുരുത്തി: പി.എസ്.സി പരീക്ഷകൾക്ക് തയാറെടുക്കുന്ന പ്ലസ് ടൂ വിജയിച്ചവർക്ക് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻറെ ആഭിമുഖ്യത്തിലുള്ള സൗജന്യ മത്സര പരീക്ഷാ പരിശീലനപരിപാടിയിലേക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.
എം.ജി. സർവകലാശാല ക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ബ്യൂറോയിലാണ് ക്ലാസുകൾ. ജില്ലാ എംപ്ലേയ്മെൻറ് എക്സ്‌ചേഞ്ചിലോ, യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻഡ് ബ്യൂറോയിലോ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡ് സഹിതം നേരിട്ട് ഹാജരായി അപേക്ഷിക്കാം. ഫോൺ: 0481-2731025,0481-2560413.
Follow us on :
Tags:
More in Related News
Please select your location.