Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2026 20:08 IST
Share News :
വൈക്കം: പഞ്ചായത്ത് മെമ്പർമാർക്കുള്ള കിലയുടെ പരിശീലന പരിപാടി വൈക്കത്ത് തുടങ്ങി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വൈക്കം ബി.ഡി. ഒ. കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. ചെമ്പ്, തലയാഴം,വെച്ചൂർ , പഞ്ചായത്തുകളിലെ മെമ്പർമാർക്കുള്ള പരിശീലനം തിങ്കളാഴ്ച പൂർത്തിയാക്കിയത്. 2026ൽ നടപ്പിലാക്കിയ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്തംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കില ജില്ലാ ഫെസിലിറ്റേറ്റർ റ്റി.വി. ഉദയഭാനു , മോഹൻ ഡി.ബാബു,പരിശീലകരായ എം. ഗോപാലകൃഷ്ണൻ, എം. രഘു, തോമസ് തോമസ്, പി. ജോൺസൺ , ജി ഇ ഒ മനോജ്, ആർജിഎസ് എ കോർഡിനേറ്റർ റ്റി.എം അശ്വതി, അനിലമോൾ ആൻ്റണി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.