Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തണ്ടേങ്ങാട്ടിൽ പരേതനായ കൃഷ്ണൻ മകൻ സുകുമാരൻ അന്തരിച്ചു

07 Sep 2026 20:45 IST

MUKUNDAN

Share News :

ചാവക്കാട്:പഴയ പോസ്റ്റ് ഓഫീസിന് എതിർവശം താമസിക്കുന്ന തണ്ടേങ്ങാട്ടിൽ പരേതനായ കൃഷ്ണൻ മകൻ സുകുമാരൻ(93)അന്തരിച്ചു.ചാവക്കാട് കോഴിക്കുളങ്ങര ശ്രീനാരായണ സാംസ്‌കാരിക ജീവകാരുണ്യ സമിതി പ്രസിഡന്റാണ്.ഭാര്യ:പരേതയായ കമലഭായി.മക്കൾ:ഡോ.ഷാജി,ബിജി,ജിജി.മരുമക്കൾ:ഡോ.അനു,ജോസിലിൻ,ആശ.സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചാവക്കാട് നഗരസഭ ദ്വാരക വാതക ശ്മശാനത്തിൽ.

Follow us on :

More in Related News