Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല അയിനിപ്പുള്ളി വാസുദേവൻ മാസ്റ്റർ ഭാര്യ പത്മാവതി ടീച്ചർ അന്തരിച്ചു

30 Sep 2026 12:41 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല അയിനിപ്പുള്ളി വാസുദേവൻ മാസ്റ്റർ ഭാര്യ പത്മാവതി ടീച്ചർ(87)അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്.മക്കൾ:സുജാത,സജിത് കുമാർ,സന്തോഷ്.മരുമക്കൾ:അരവിന്ദാക്ഷൻ,അനി,പ്രമിദ.

Follow us on :

More in Related News