Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം..

12 Nov 2026 21:29 IST

MUKUNDAN

Share News :

വടക്കേക്കാട്:മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം.ക്ഷേത്രത്തിന് സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന മേലേപുരയിൽ പ്രദീപ്,സജിത ദമ്പതികളുടെ

മക്കളായ സായ്ദീപും(8)സായ് കൃഷ്ണ(6)യുമാണ് മരിച്ചത്.രണ്ട് പേരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലാണ് സംഭവം.ഉടൻ തന്നെ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് ശാന്തി നേഴ്സിഗ് ഹോമിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Follow us on :

More in Related News