Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഘവക്കുറുപ്പ് കുറുപ്പശ്ശൻകണ്ടി (90) അന്തരിച്ചു

17 Nov 2026 23:32 IST

NewsDelivery

Share News :

കോഴിക്കോട് ചേവായൂർ ചെറുവലത്തെ സ്വവസതിയിൽ രാഘവക്കുറുപ്പ് കുറുപ്പശ്ശൻകണ്ടി (90) അന്തരിച്ചു.

ഭാര്യ: മൈഥിലി. മക്കൾ: അനൂപ് കുമാർ കെ., അനീഷ് കുമാർ കെ., അനിതകുമാരി.

മരുമക്കൾ: വിനയൻ, ലത അനൂപ്, വിദ്യ അനീഷ്.

സഞ്ചയനം: 2026 നവംബർ 19 വ്യാഴാഴ്ച.

Follow us on :

More in Related News