Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2026 12:17 IST
Share News :
തലയോലപ്പറമ്പ്: മിഠായിക്കുന്നം മലങ്കോട്ടിൽ പരേതനായ ദിവാകരൻ്റെ ഭാര്യ - പത്മാവതി (പത്മാക്ഷി -88) നിര്യാതയായി. സംസ്കാരം നാളെ (നവംബർ 07) ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ - ജാൻസി, സജീവ്, ജയ. മരുമക്കൾ - സുഗുണൻ,രമ, മുരളീധരൻ.
Follow us on :
Tags:
Please select your location.