Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

20 Mar 2025 03:10 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: വടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് വിനോദ് ഓകെയുടെ അധ്യക്ഷതയിൽ റൂവി, സിബിഡി ഏരിയയിലെ സ്റ്റാർ ഓഫ് കൊച്ചിൻ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ഇഫ്‌താർ സംഘമത്തിൽ വൈസ് പ്രസിഡന്റ്‌ ഫസലുൽ റഹ്‌മാൻ റംസാൻ പ്രഭാഷണം നടത്തി. ഇഫ്താർ സംഗമത്തിൽ 200 പരം മെമ്പർ മരും, മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ജനറൽ സെക്രട്ടറി സുധീർ ചന്ദ്രോത്ത് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ഹാരീസ്. വി.നന്ദി യും പറഞ്ഞു 

സംഗമത്തിൽ സുരേഷ് അക്കമടത്തിൽ, ചീഫ് പട്രോൺ ഉല്ലാസ് ചേറിയാൻ, വൈസ് പ്രസിഡന്റ്‌ ശ്രീജിത്ത്‌, ജോയിന്റ് സെക്രട്ടറി ഹാരീസ് വി, രജീഷ് പറമ്പത്ത്, എക്സിക്യൂട്ടീവ് മെബർ മാരായ ഉദയചന്ദ്രൻ, ബാബു പാക്കയിൽ, ബൈജേഷ്, മുരളി, പ്രവീൺ പ്രഭാകർ, പ്രമോദ്, സുനീത്കുമാർ, രജീഷ് , ബാലൻ കെ.ൻ, ദിനേശ്, അനീഷ്‌, റഹീം, രഞ്ജിത്, സുനിൽകുമാർ, അശോകൻ, അജിത്, എന്നിവർ നേതൃത്തം നൽകി 

ഇഫ്താർ സംഗമത്തിൽ വടകര സഹൃദയ വേദിയുടെ എക്സിക്യൂട്ടീവ് കമ്മിററി അംഗങ്ങളും മറ്റു ഭാരവാഹികളും പങ്കെടുത്തു.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News