Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദ് ചാവക്കാട് കോടതിയിൽ വോട്ട് അഭ്യർത്ഥിച്ച്‌ പ്രചരണം നടത്തി

01 Apr 2026 22:14 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുവായൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദ് ചാവക്കാട് കോടതിയിൽ വോട്ട് അഭ്യർത്ഥിച്ച്‌ പ്രചരണം നടത്തി.ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ.തേർളി അശോകൻ സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു.അഭിഭാഷകരായ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.എസ്.അജിത്,സമദ്,കെ.പി.ബക്കർ,ഫരീദാബാനു,അനീഷ ശങ്കർ,ജോബി ഡേവിഡ്,സി.വി.വിജയൻ,അഹമദ് ഷിബിൻ,മുഹമ്മദ് നാസിഫ്,ക്ലർക്ക്മാരായ വിജീഷ്,സുധീർ എന്നിവർ പ്രചരണത്തിന് നേതൃത്വം നൽകി.


Follow us on :

More in Related News