Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര അത്താണി ഗ്രാമകുളം ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് താമസിക്കുന്ന ഉങ്ങുങ്ങൽ കുമാരൻ അന്തരിച്ചു

30 Jun 2026 21:51 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര അത്താണി ഗ്രാമകുളം ശ്രീകാർത്ത്യായനി ഭഗവതി മഹാ ബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് താമസിക്കുന്ന ഉങ്ങുങ്ങൽ കുമാരൻ(89)അന്തരിച്ചു.തിരുവത്ര കോട്ടപ്പുറം മാരിയമ്മന്‍ ശ്രിഹനുമാന്‍കുട്ടി ക്ഷേത്രത്തിലെ മുൻ കോമരമായിരുന്നു.ഭാര്യ:ലീല.മക്കൾ:ഗിരീഷ്,ബിജു,ഗിരിജ,ബീന,ബിന്ദു,ഉഷ.മരുമക്കൾ:റീന,സൗമ്യ,രാജൻ,ഗിരീഷ് രഘു,ശ്രീധരൻ.സംസ്കാരം ബുധനാഴ്ച്ച കാലത്ത് 11 മണിക്ക് ചാവക്കാട് നഗരസഭ ദ്വാരക വാതക സ്മശാനത്തിൽ.

Follow us on :

More in Related News