Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2026 17:56 IST
Share News :
ചാത്തന്നൂർ: മദ്യത്തിനൊപ്പം ടച്ചിങ്‌സ് നല്‍കിയില്ലെന്ന് പരാതി; കൊല്ലം തേവലക്കര ബാറില്‍ സംഘര്‍ഷം.
കൊല്ലം തേവലക്കര ബാറില്‍ സംഘര്‍ഷം. മദ്യത്തിനൊപ്പം ടച്ചിങ്‌സ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്.
ബാറിലെത്തിയ യുവാക്കളും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ജീവനക്കാര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി
Follow us on :
More in Related News
Please select your location.