Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുലാമാസ വാവുബലി പിതൃതർപ്പണവും,തിലഹവനവും നടന്നു

21 Oct 2025 14:26 IST

MUKUNDAN

Share News :

ചാവക്കാട്:ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുലാമാസ വാവുബലി പിതൃതർപ്പണം ദ്വാരക വിനായക തീരത്ത് വെച്ച് രജീഷ് ഈശ്വരമംഗലത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.ക്ഷേത്രത്തിന് പുറത്തെ ഹാളിൽ തിലഹവനവും നടന്നു.ബലി തർപ്പണത്തിന് എത്തിയ മുഴുവൻ പേർക്കും സൗജന്യ ചുക്കുകാപ്പി വിതരണം ചെയ്തു.പരിപാടിക്ക് ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി നേതൃത്വം നൽകി.

Follow us on :

More in Related News