Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 15:34 IST
Share News :
മസ്‌കറ്റ്: ബർക്ക അൽ സീർ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി ചിറമ്മൽ അവറാൻ ജോസ് മകൻ മാത്യൂസ് ചിറമ്മൽ ജോസ് (56) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
തൃശ്ശൂർ കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ ഹൈസ്കൂളിന് സമീപം താമസിക്കുന്ന, ഇതേ സ്കൂളിലെ റിട്ടയേഡ് അധ്യാപിക കൊച്ചുമേരി ടീച്ചറുടെ മകൻ മാത്യൂ ഇന്ന് രാവിലെ ഹൃദയാഘാതം മൂലം ബർക്ക ബദർ അൽ സമാ ആശുപത്രിയിൽ വെച്ച് മരണണടഞ്ഞു.
ഭാര്യ: കരോലിൻ (കിംജി രാംദാസ് കമ്പനി ജീവനക്കാരി ആണ്). സഹോദരൻ: ആൻഡ്രൂസ് (യു.എ. ഇ. സ്പിന്നീസ് കമ്പനി ജീവനക്കാരൻ ആണ്).
മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി ഒമാൻ എയറിൽ (കൊച്ചി) നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.