Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 03:11 IST
Share News :
ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ 2025-2027 കാലയളവിലേക്കു തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി ജൂൺ 21ന് ശനിയാഴ്ച അധികാരമേൽക്കും.
വൈകീട്ട് 7 മണിക്ക് അബുഹമൂറിലെ ഐസിസി അശോക ഹാളിൽ നടക്കുന്ന ചടങ്ങിൽ സമാദരണീയരായ സദസ്സിന് മുൻപാകെ ഭരണസമിതി അധികാരമേൽക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദോഹയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക, വ്യവസായ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഈ പ്രൗഢ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. .
Follow us on :
Tags:
More in Related News
Please select your location.